ഓര്‍ക്കേണ്ടതായിരുന്നു അതിനെ...
ആ പാവം ഇലഞ്ഞി പൂവിനെ...
ഓര്‍ത്തില്ലെലും പരാതിപ്പെടില്ല.
എന്നാലും ഓര്‍ക്കേണ്ടതായിരുന്നു ...
പണ്ട് പ്രിയംവദ* ശകുന്തളക്കായി കോര്‍ത്ത
മാലയില്‍ നിന്ന് വീണതായിരുന്നു അത്..
വീട്ടിലേക്കുള്ള ആ പഴയവഴിയില്‍ ,
ഇപ്പോഴും കിടപ്പുണ്ടത് .. മണം മായാതെ..
* മാല കോര്‍ക്കാന്‍ അനസൂയ കൂടി ഉണ്ടായിരുന്നിരിക്കണം .. പക്ഷെ എനിക്ക് ഇങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം.. പ്രിയംവദയെ മാത്രം ഓര്‍ക്കാനും...

No comments:
Post a Comment